Category: Thiruvananthapuram
Thiruvananthapuram
പരിസ്ഥിതി ലോല മേഖല: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം, വില്ലേജുകളുടെ എണ്ണം 98 ആയി ചുരുക്കണം; കേന്ദ്രത്തെ നിലപാടറിയിച്ച് കേരളം
തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയുമായി (ഇ.എസ്.എ) ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി നിലപാടറിയിച്ചു. വിജ്ഞാപനത്തിന്മേൽ അഭിപ്രായം രേഖപ്പെടുത്താൻ കേന്ദ്രം അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേരളം [more…]
സി.എം.ആർ.എൽ – എക്സാലോജിക് കേസ്: ഇ.ഡിക്ക് മൊഴി നൽകിയവരിൽ നിന്ന് എസ്.ഐ.ടി ഉടൻ വിവരങ്ങൾ ശേഖരിക്കും
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മൊഴി നൽകിയവരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടൻ വിവരങ്ങൾ തേടും. സി.എം.ആർ.എൽ മുൻ സി.എഫ്.ഒ പി. [more…]
‘പിണറായി വിജയന്റെ അഴിമതി മുഖ്യമന്ത്രി വി.ഡി. സതീശനും തുടരുന്നു; ഒരു വശത്ത് ചാർട്ടേഡ് ഫ്ലൈറ്റ്, മറുവശത്ത് റേഞ്ച് റോവർ’: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മുൻ ഭരണാധികാരിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ അഴിമതി നയങ്ങൾ തന്നെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനും തുടരുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിരഹിത കേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ [more…]
കരാർ ലാഭകരമല്ല’; സംസ്ഥാന സർക്കാരുമായി വിമാന കരാർ പുതുക്കാൻ താല്പര്യമില്ലെന്ന് ചിപ്സൺ ഏവിയേഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വിമാന കരാർ പുതുക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി ചിപ്സൺ ഏവിയേഷൻ. നിലവിലെ കരാർ കമ്പനിക്ക് ലാഭകരമല്ലെന്നും, കരാർ പുതുക്കിയെടുക്കുന്നതിനായി വഴിവിട്ട യാതൊരു നീക്കങ്ങളും നടത്തിയിട്ടില്ലെന്നും കമ്പനി അധികൃതർ വിശദീകരിച്ചു. മുഖ്യമന്ത്രി വി.ഡി. [more…]
പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എസ്.ഐ.ടി; വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പി.എസ്.സി അധികൃതർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയിലേക്ക്. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് [more…]
‘ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ യു.ഡി.എഫിന് ധൃതി; വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ സർക്കുലറിറക്കിയ ഏക സർക്കാർ കേരളത്തിലേത്’: പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ആർ.എസ്.എസ് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യത്തോട് യാതൊരു ബഹുമാനവുമില്ലാത്ത ആർ.എസ്.എസാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പി സർക്കാരില്ലെങ്കിലും അവരുടെ അജണ്ടകൾ യു.ഡി.എഫ് സർക്കാർ [more…]
മിൽമ മലബാർ മേഖല യൂണിയനിലെ ക്രമക്കേടുകൾ: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ടതിന് പിന്നാലെ, ആരോപിക്കപ്പെട്ട വൻ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ മൂന്നംഗ സംഘത്തെ നിയോഗിച്ചു. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡെപ്യൂട്ടി ഡയറക്ടർ [more…]
ദേവസ്വം മന്ത്രിക്ക് രാഷ്ട്രീയ അന്ധത; ബോർഡ് പ്രസിഡന്റിനെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും തമ്മിലുള്ള തർക്കത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം മന്ത്രിക്കുള്ളത് രാഷ്ട്രീയ അന്ധതയാണെന്നും, വിഷയത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും [more…]
കലാലോകത്തിന് തീരാനഷ്ടം; ‘സൂര്യ’ ഫെസ്റ്റിവൽ സ്ഥാപകനും നാടകപ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നാടകപ്രവർത്തകനും സാംസ്കാരിക സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലോകപ്രശസ്തമായ ‘സൂര്യ’ കലാ കൂട്ടായ്മയുടെ അമരക്കാരനായ അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക [more…]
കൈക്കൂലിയോ ചികിത്സാ പിഴവോ? ഇനി വേഗത്തിൽ പരാതിപ്പെടാം; സർക്കാർ ആശുപത്രികളിൽ പുതിയ പരാതി പരിഹാര സംവിധാനം
തിരുവനന്തപുരം: ചികിത്സാ പിഴവ്, കൈക്കൂലി തുടങ്ങിയ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പുതിയ പരാതി പരിഹാര സംവിധാനം വരുന്നു. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ വിജിലൻസ് ഓഫീസറുടെ ഫോൺ നമ്പർ പൊതുജനങ്ങൾക്ക് [more…]
