Estimated read time 0 min read
Breaking News Kerala News Thiruvananthapuram

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: സർവകലാശാലാ ഹോസ്റ്റൽ യുദ്ധക്കളമാക്കിയെന്ന് വി. ജോയ്; പൊലീസിനുനേരെ ആക്രമണമുണ്ടായെന്ന് മന്ത്രി രമേശ് ചെന്നിത്തല

0 comments

തിരുവനന്തപുരം: ഇടതുവിദ്യാർത്ഥി നേതാക്കൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. ഭരണപക്ഷവും പൊലീസും ചേർന്ന് സർവകലാശാലാ ഹോസ്റ്റലിനെ യുദ്ധക്കളമാക്കി മാറ്റിയെന്നും, ഇതൊരു സർക്കാർ സ്പോൺസേർഡ് നരനായാട്ടാണെന്നും പ്രതിപക്ഷ എം.എൽ.എ വി. ജോയ് [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

മാസപ്പടി കേസ്: പിണറായി വിജയൻ ഒന്നാം പ്രതി; സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ രണ്ട് എഫ്ഐആറുകളുമായി വിജിലൻസ്

0 comments

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവുമായി രണ്ട് പ്രത്യേക എഫ്ഐആറുകളാണ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

മാസപ്പടി കേസ്: പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം ഉടൻ വിജിലൻസ് കേസ്

0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

നൂറുദിന കർമ്മപദ്ധതി വിജയകരം; ‘ജനസ്പർശം’ ഫയൽ തീർപ്പാക്കൽ അദാലത്ത് അടുത്ത ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0 comments

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതി വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തിയാക്കാൻ സാധിച്ചെന്നും ബാക്കി 20 പദ്ധതികളുടെ നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായതായും [more…]

Estimated read time 1 min read
Kerala News Thiruvananthapuram

ഫോണിലെ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസ്സുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനം; അമ്മ പോലീസ് കസ്റ്റഡിയിൽ

0 comments

തിരുവനന്തപുരം: ഫോണിലെ വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസ്സുകാരിയായ മകളെ തടികഷ്ണം കൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ ഇളയ മകൾ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

പുറത്താക്കിയവരെ തിരിച്ചെടുക്കും; കെ.എസ്.ഇ.ബി മീറ്റർ റീഡർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു

0 comments

തിരുവനന്തപുരം: ജോലിയിൽ നിന്ന് പുറത്താക്കിയ കരാർ ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായതിനെ തുടർന്ന് കെ.എസ്.ഇ.ബി മീറ്റർ റീഡർമാർ നടത്തിവന്ന സമരം താത്കാലികമായി പിൻവലിച്ചു. വൈദ്യുതി മന്ത്രിയുമായി നടത്തിയ നിർണ്ണായക ചർച്ചയിലാണ് സമവായമുണ്ടായത്. മീറ്റർ റീഡർമാർ ഉന്നയിച്ച [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തീരുമാനങ്ങളെല്ലാം കൂടിയാലോചിച്ച്; കെ.സി. വേണുഗോപാലുമായി ഭിന്നതയില്ല: അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച സംഘടനാപരമായ വിമർശനങ്ങളെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിലെയും മുന്നണിയിലെയും എല്ലാ പ്രധാന തീരുമാനങ്ങളും മുതിർന്ന നേതാക്കളുമായി ആലോചിച്ചാണ് കൈക്കൊള്ളുന്നതെന്നും പാർട്ടി നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘കേരളത്തിലെ വിജയം ജനവികാരം അനുകൂലമായതുകൊണ്ട്’; എസ്ഐആർ സ്വാധീനിച്ചെന്ന സിജെപി ആരോപണം തള്ളി സണ്ണി ജോസഫ്

0 comments

തിരുവനന്തപുരം: ഡൽഹിയിൽ എസ്ഐആറിനെതിരെ (SIR) ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധം തുടരവെ, കേരളത്തിലെ യുഡിഎഫ് വിജയത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു. എസ്ഐആർ സംവിധാനത്തിലൂടെയാണ് കേരളത്തിൽ എൽഡിഎഫ് ഭരണം അവസാനിച്ചതെന്ന സിജെപിയുടെ ആരോപണം കോൺഗ്രസ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

വേനൽകാല വൈദ്യുതി പ്രതിസന്ധി തടയാൻ കരുതൽ നീക്കം: ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വൈദ്യുതി വാങ്ങാൻ KSEB ടെൻഡർ ക്ഷണിച്ചു

0 comments

തിരുവനന്തപുരം: വരുംവർഷങ്ങളിലെ വേനൽകാലത്ത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് തടയാൻ മുൻകൂർ നടപടികളുമായി കെ.എസ്.ഇ.ബി (KSEB). പ്രതിസന്ധി പരിഹരിക്കുന്നതിനായി 300 മുതൽ 1300 മെഗാവാട്ട് വരെ അധിക വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി പുതിയ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

കാട്ടാക്കടയിൽ മൂന്നുവയസുകാരി ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; പരാതിയുമായി യുവതിയുടെ അമ്മ

0 comments

തിരുവനന്തപുരം: കാട്ടാക്കടയിൽ മൂന്നുവയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ലെന്ന് പരാതി. പൂവച്ചൽ വീരണകാവ് നവജ്യോതിയിൽ ശങ്കർ (34), ഭാര്യ ആതിര (27), മകൾ ധോനി (3) എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചമുതൽ ഇവരെക്കുറിച്ച് [more…]