Category: Kerala
Kerala
സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍….ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു.
കൊച്ചി: നടി ചാർമിള ഉന്നയിച്ച ആരോപണത്തില്‍ സംവിധായകന്‍ ഹരിഹരൻ കൂടുതൽ കുരുക്കിൽ. ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു വെളിപ്പെടുത്തിയത്.പരിണയം [more…]
വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണവും അദ്ധ്യാപികയേയു० വിദ്യാർത്ഥികളേയു० ആദരിക്കലു० നടത്തി. മാള പുത്തൻചിറ ഗവ. യുപി സ്ക്കൂളിലെ പതിനഞ്ച് വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണത്തിൻറെ ഉദ്ഘാടനവു० സ്ക്കൂളിലെ പതിനഞ്ച് വർഷ० സ്ക്കൗട്ട് ആൻഡ് ഗൈഡ് മേധാവി ആയ [more…]
കെഎസ്ആർടിസിയുടെ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ‘ഡേ റൈഡ്’ തുടങ്ങി.
നഗരക്കാഴ്ചകൾക്കായുള്ള കെഎസ്ആർടിസിയുടെ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ‘ഡേ റൈഡ്’ തുടങ്ങി. രാവിലെ 8 മണിക്കും 10 മണിക്കും 12 മണിക്കും കിഴക്കേകോട്ടയിൽ നിന്നാണ് സർവ്വീസ്. ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. [more…]
മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് ആറുവര്‍ഷം കഠിനതടവ്
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫിന്റേതാണ് [more…]
കെ എസ് ചിത്രക്ക് ക്ഷേത്രകലാശ്രീ പുരസ്കാരം…ആർ എൽ വി രാമകൃഷ്ണനും രാജശ്രീ വാര്യര്‍ക്കും ഫെലോഷിപ്പ്.
കണ്ണൂർ: 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഗായിക കെ എസ് ചിത്ര ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായി. രാജശ്രീ വാര്യർ, ഡോ ആർ എൽ വി രാമകൃഷ്ണൻ എന്നിവർക്കാണ് 15,001 രൂപയുടെ ക്ഷേത്രകല [more…]
ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത്
ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്‌ല എന്ന മദര്‍ഷിപ്പാാണ് ഇന്ന് വൈകുന്നേരം തുറമുഖത്ത് നങ്കൂരമിടുന്നത്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ [more…]
സിനിമ കോൺക്ലേവിനെതിരെ ബിജെപി
കോൺക്ലേവ് നടത്തരുതെന്ന് ബിജെപി സിനിമ മേഖലയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നടത്താനിരിക്കുന്ന കോൺക്ലേവിനെതിരെ ബിജെപി. വേട്ടക്കാർ ചേർന്നിരുന്ന് എന്ത് ചർച്ചയാണ് നടത്താൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കാനാണ് [more…]
മുൻകൂർ ജാമ്യം തേടി സിദ്ദിഖ്
കൊച്ചി: യുവനടിയുടെ പരാതിയിൽ ബലാ ത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തിൽ നട ൻ സിദ്ദിഖ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമി ക ആലോചന. അദ്ദേഹം അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം. [more…]
പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ * എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററിലെത്തുന്നു.
വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്.നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം [more…]
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം..പൊലീസ് വിളിച്ചാല്‍ മൊഴി നല്‍കാന്‍ തയാറെന്ന് ടൊവിനോ.
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നിയമസംവിധാനം നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും നടൻ ടൊവിനോ തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നു. പൊലീസ് വിളിച്ചാൽ മൊഴി കൊടുക്കാൻ തയ്യാറെന്നും ടൊവിനോ തോമസ് പറഞ്ഞു.സിനിമാ [more…]
