Category: Kerala
Kerala
സിനിമ കോൺക്ലേവിനെതിരെ ബിജെപി
കോൺക്ലേവ് നടത്തരുതെന്ന് ബിജെപി സിനിമ മേഖലയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നടത്താനിരിക്കുന്ന കോൺക്ലേവിനെതിരെ ബിജെപി. വേട്ടക്കാർ ചേർന്നിരുന്ന് എന്ത് ചർച്ചയാണ് നടത്താൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കാനാണ് [more…]
മുൻകൂർ ജാമ്യം തേടി സിദ്ദിഖ്
കൊച്ചി: യുവനടിയുടെ പരാതിയിൽ ബലാ ത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തിൽ നട ൻ സിദ്ദിഖ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമി ക ആലോചന. അദ്ദേഹം അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം. [more…]
പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ * എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററിലെത്തുന്നു.
വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്.നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം [more…]
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം..പൊലീസ് വിളിച്ചാല്‍ മൊഴി നല്‍കാന്‍ തയാറെന്ന് ടൊവിനോ.
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നിയമസംവിധാനം നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും നടൻ ടൊവിനോ തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നു. പൊലീസ് വിളിച്ചാൽ മൊഴി കൊടുക്കാൻ തയ്യാറെന്നും ടൊവിനോ തോമസ് പറഞ്ഞു.സിനിമാ [more…]
ഹേമ കമ്മിറ്റി റിപ്പോർട്ട്. അമ്മയുടെ പ്രതികരണം പുറത്ത്
സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു.റിപ്പോർട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും. റിപ്പോർട്ട് പുറത്തുവരുന്നതിൽ അമ്മ ഇതുവരെ എതിർപ്പറിയിച്ചിട്ടില്ലെന്നും [more…]
വടകരയിലെ മുൻ ബാങ്ക് മാനേജർ കവർന്ന സ്വർണം കണ്ടെത്തി
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. കവർച്ചക്കേസ് [more…]
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ബാല. രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണ്,സിനിമാക്കാരല്ലെന്ന് നടൻ ബാല പറയുന്നു. സിനിമയിൽ പവർ ടീം ഉള്ളതായി അറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ഗുരുതരമായ ആരോപണങ്ങളില്‍ [more…]
തിരുവനന്തപുരം: സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടൻ ജോയ് മാത്യു. രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാം. ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്കും അവസരം നഷ്ടമായി എന്നും ജോയ് മാത്യു [more…]
തിരുവനന്തപുരം:പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ [more…]
ബിഎസ്എന്‍എല്‍ സേവനത്തിലെ പ്രശ്‌നങ്ങൾക്ക് കാരണം 4ജി ടവർ ട്യൂണിങ്
ചില സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ സേവനത്തില്‍ പ്രശ്‌നങ്ങൾക്ക് കാരണം പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണെന്ന് റിപ്പോര്‍ട്ട്. 2ജി 3ജി ടവറുകളിലെ സംവിധാനങ്ങള്‍ മാറ്റി 4ജി ആക്കുന്നതിനോടൊപ്പം പഴയ 2ജി സേവനം [more…]
