സിനിമ കോൺക്ലേവിനെതിരെ ബിജെപി

Estimated read time 0 min read

കോൺക്ലേവ് നടത്തരുതെന്ന് ബിജെപി

സിനിമ മേഖലയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നടത്താനിരിക്കുന്ന കോൺക്ലേവിനെതിരെ ബിജെപി. വേട്ടക്കാർ ചേർന്നിരുന്ന് എന്ത് ചർച്ചയാണ് നടത്താൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ പറഞ്ഞു

+ There are no comments

Add yours