Category: Kerala
Kerala
പാപ്പനംകോട് തീപിടിത്തം .. ദുരൂഹതയേറി വൈഷ്ണവിയുടെ മരണം.. മരിച്ച മറ്റൊരാൾ ഭർത്താവോ???.
തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം ഉണ്ടായതിൽ ദുരൂഹത. ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയർന്നത്. വൈഷ്ണവിക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതും [more…]
അവസരം ലഭിക്കാത്തതിലുള്ള അമര്ഷം…തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്…മുന്കൂര് ജാമ്യം തേടി രഞ്ജിത്ത്.
കൊച്ചി: തനിക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില് മുന്കൂര് ജാമ്യം തേടി സംവിധായകന് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ചലച്ചിത്ര അക്കാദമി ചെയര്മാനായ തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നില് തെറ്റായ ഉദ്ദ്യേശമുണ്ടെന്നും താന് നിരപരാധിയാണെന്നും ഹര്ജിയില് പറയുന്നു. നിരവധി [more…]
പാപ്പനംകോട് തീപിടുത്തം…എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം.
തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്.കെ. വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. [more…]
ഓണം സ്പെഷ്യൽ ഡ്രൈവ്….മാവേലിക്കരയിലും കിളിമാനൂരിലും ചാരായ വേട്ട…രണ്ട് പേർ അറസ്റ്റിൽ.
ആലപ്പുഴ: ആലപ്പുഴയിലെ മാവേലിക്കരയിലും തിരുവനന്തപുരത്തെ കിളിമാനൂരിലും ചാരായ വേട്ട. താമരക്കുളത്ത് 20 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും പിടിച്ചെടുത്തു. താമരക്കുളം സ്വദേശി മോഹനനെ അറസ്റ്റ് ചെയ്തു. നൂറനാട് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് [more…]
മഴ കനത്താൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം…ഐസർ മൊഹാലിയിലെ ഗവേഷകർ.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് [more…]
അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയെന്ന് പത്മപ്രിയ.
തിരുവനന്തപുരം: ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് [more…]
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ബസ് മോഷണം പോയി.
കുന്നംകുളം: ബസിനുള്ളിലും തിരക്കേറിയ സ്റ്റാൻറിലും പോക്കറ്റടി സൂക്ഷിക്കണമെന്ന് നിർദ്ദേശം പലപ്പോഴും കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ മോഷണം പോകുന്നത് ബസ് ആണെങ്കിൽ എന്ത് ചെയ്യും. വളരെ വിചിത്രമായ അനുഭവമാണ് കുന്നംകുളത്തെ ഷോണി ബസ് ഉടമയ്ക്കുള്ളത്. കാരണം [more…]
ഇന്ത്യയുടെ യുദ്ധവിമാനം തകർന്ന് വീണ് അപകടം..അന്വേഷണം.
ഇന്ത്യയുടെ യുദ്ധ വിമാനം തകർന്ന് വീണു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-29 യുദ്ധവിമാനമാണ് രാജസ്ഥാനിലെ ബാർമറിന് സമീപം തകർന്നുവീണത്.വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനെന്ന് വ്യോമസേന അറിയിച്ചു.വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ ഉണ്ടായിരുന്നതായി വ്യോമസേന അറിയിച്ചു. അപകടത്തിൽ [more…]
പാരാലിംപിക്സിൽ രണ്ടാം സ്വർണം നേടി ഇന്ത്യ.
പാരീസ് പാരാലിംപ്ക്സിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കി നിതേഷ് കുമാർ. ബാഡ്മിന്റണിലാണ് നിതേഷ് കുമാറിന്റെ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം രണ്ടായി.ബ്രിട്ടന്റെ ഡാനിയൽ ബെഥെലിനെയാണ് പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് നിതേഷ് [more…]
നടൻ ബാബുരാജിനെതിരായ ലൈംഗിക പീഡന പരാതി..കേസെടുത്ത് പൊലീസ്.
നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.അടിമാലി പൊലീസാണ് നടനെതിരെ പരാതി നൽകിയത്.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ൽ അടിമാലി ഇരുട്ട് കാനത്ത് ഉള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും [more…]
