Category: Kerala
Kerala
പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു…
പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറി നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് [more…]
മൺസൂൺ ബമ്പർ ഒന്നാം സമ്മാനം..മാസങ്ങൾ കഴിഞ്ഞ് വ്യാജ ടിക്കറ്റുമായി പത്ത് കോടി രൂപ കൈപ്പറ്റാനെത്തിയ ആള് പിടിയില്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്സൂണ് ബമ്പറിന്റെ പേരില് തയാറാക്കിയ വ്യാജ ടിക്കറ്റുമായി പത്ത് കോടി രൂപ കൈപ്പറ്റാനെത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയില്. തമിഴ്നാട് തിരുനല്വേലി മായമ്മാര്കുറിച്ചി ഗുരുവാങ്കോയില് പിള്ളയാര്കോവില് അരുണാജലത്തിന്റെ മകന് എ [more…]
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അര്ധ സെഞ്ച്വറി സ്വന്തമാക്കി തൃശൂര് ടൈറ്റന്സിന്റെ അക്ഷയ് മനോഹർ.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിലെ ആദ്യ അര്ദ്ധ സെഞ്ച്വറിയെന്ന റെക്കോഡ് തൃശൂര് ടൈറ്റന്സ് താരം അക്ഷയ് മനോഹര്ക്ക് സ്വന്തം. ആലപ്പി റിപ്പിള്സിനെതിരെ ടീം തകര്ച്ച നേരിടുമ്പോഴായിരുന്നു അക്ഷയുടെ ഉജ്ജ്വല ഇന്നിംഗ്സ്. 44 [more…]
സൈഡ് നൽകിയില്ല..കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂര മർദ്ദനം.
കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിൻ്റെ ക്രൂര മർദ്ദനം. തിരുവനന്തപുരം ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂറിനാണ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മർദ്ദനമേറ്റത്.പിക്കപ്പ് വാൻ ഡ്രൈവറായ നൗഫൽ ആണ് ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. [more…]
ആമസോണിൽ ഓർഡർ ക്യാൻസൽ ചെയ്തു…വർഷത്തിന് ശേഷംസാധനം വീട്ടിലെത്തി.
ഓൺലൈനിൽ ഓർഡർ ചെയ്യാറുള്ള പല സാധനങ്ങളും കൃത്യസമയത്ത് കിട്ടാറില്ലാത്തത് തലവേദനയാണ്. രണ്ടാഴച തുടങ്ങി രണ്ട് മാസത്തോളം കാലാവധി നീണ്ടത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഓർഡർ ക്യാൻസൽ ചെയ്ത് രണ്ട് വർഷത്തിന് ശേഷം അത് വീട്ടിലെത്തിയാലോ [more…]
ചില കാര്യങ്ങള് തുറന്ന് പറയാനുണ്ട്..ജൂനിയര് ആര്ട്ടിസ്റ്റിന്റെ പരാതിയില് ആദ്യമായി പ്രതികരിച്ച് സുധീഷ്.
തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്. ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ വിശദമായി മറുപടി പറയും.ചില കാര്യങ്ങള് തുറന്ന് പറയാനുണ്ട്. ഇപ്പോള് വിശദീകരണം നല്കാന് പരിമിതിയുണ്ട്. വൈകാതെ എല്ലാം കാര്യങ്ങളെക്കുറിച്ചും [more…]
മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാപരിശോധന..കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലക്കമ്മീഷന്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ. മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷാ പരിശോധന ഒരു വർഷത്തിനുള്ളിൽ നടത്തണമെന്നും മേൽനോട്ട സമിതി വിലയിരുത്തി. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം തള്ളുകയും [more…]
ഓണത്തിന് ഇത്തവണ കൂടുതല് അരി..വെള്ളക്കാര്ഡിന്….
ഓണംപ്രമാണിച്ച് പൊതുവിഭാഗം കാര്ഡുടമകള്ക്ക് കൂടുതല് റേഷനരി നല്കും. വെള്ളക്കാര്ഡിന് സെപ്റ്റംബറില് 10 കിലോ അരി കിട്ടും.10.90 രൂപയാണു നിരക്ക്. നീലക്കാര്ഡിലെ ഓരോ അംഗത്തിനും സാധാരണ റേഷന്വിഹിതമായി കിട്ടുന്ന രണ്ടുകിലോയ്ക്കുപുറമേ, കാര്ഡൊന്നിന് 10 കിലോ അധികവിഹിതം [more…]
ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പതിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ.
തിരുവന്തപുരം: ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി [more…]
ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച്തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ.
മലപ്പുറം: തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ [more…]
