Breaking News Kerala News

ആലപ്പുഴയിൽ എടിഎമ്മിൽ കവർച്ച.

ആലപ്പുഴ വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ എടിഎമ്മിൽ കവർച്ചാ ശ്രമം. കവർച്ചക്കിടെ അലാറം മുഴങ്ങിയതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് എത്തിയ കള്ളന്റെ ദൃശ്യങ്ങൾ എടിഎമ്മിന്റെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട് .പോലീസ് സംഭവം സ്ഥലത്തെത്തി അന്വേഷണം [more…]

Breaking News Kerala News

പാചകവാതക വില കൂട്ടി.

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 [more…]

Estimated read time 0 min read
Kerala National

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി കേന്ദ്രം. 19 കിലോഗ്രാം സിലിണ്ടറിന് 48 രൂപയാണ് വർധിപ്പിച്ചത്. ദില്ലിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില [more…]

Breaking News Kerala News

വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തു..മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ കേസ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ് .പൂയപ്പള്ളി നാല്‍ക്കവല സ്വദേശിനി നല്‍കിയ പരാതിയില്‍ മേക്കപ് ആര്‍ട്ടിസ്റ്റ് രതീഷ് അമ്പാടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് .2023 [more…]

Breaking News International Kerala News

സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രിയിൽ.

നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ നാളെ ആയിരിക്കുമെന്നുമാണ് വിവരം. ആരോഗ്യസ്ഥിതി [more…]

Breaking News Kerala News

തനിക്കെതിരായ ബലാത്സംഗ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് നിവിന്‍ പോളി…

0 comments

കൊച്ചി: തനിക്കെതിരായ ബലാത്സംഗ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി. നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇട്ടതിന് പിന്നാലെ കൊച്ചിയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. ഒന്നരമാസം മുന്‍പ് പൊലീസ് [more…]

Breaking News Kerala News

ജയിലിൽ കിടക്കുന്ന മകന് കഞ്ചാവുമായി എത്തി..അമ്മ പിടിയിൽ…

0 comments

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. കാട്ടാക്കട പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്റെ ഭാര്യ ലതയെ (45)യാണ് കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ വിയുടെ നേതൃത്വത്തിലുള്ള സംഘം [more…]

Alappuzha Breaking News Entertainment Kerala

നെഹ്റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിച്ചു..ഈ മാസം…

0 comments

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നടത്താൻ പുതിയ തീയതി പ്രഖ്യാപിച്ചു.ഈ മാസം 28ന് നടത്താനാണ് തീരുമാനം.നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.ഭൂരിപക്ഷം ക്ലബ്ബുകളും [more…]

Breaking News Kerala News

വീണ്ടും കൊമ്പന്മാരുടെ ഏറ്റുമുട്ടൽ..ഇത്തവണ ഏറ്റുമുട്ടിയത് പടയപ്പയും ഒറ്റകൊമ്പനും..പരുക്ക്.

0 comments

ഇടുക്കി ഇരവികുളത്ത് കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ പടയപ്പക്ക് പരുക്കേറ്റു.പടയപ്പയുടെ പിൻഭാഗത്താണ് പരുക്ക് പറ്റിയത്. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിക്കുന്നു. ആനകളെ പടക്കം പൊട്ടിച്ചു മാറ്റി. പടയപ്പയുടെ പരിക്ക് ഗുരുതരം അല്ലെന്നാണ് വനംവകുപ്പ് [more…]

Breaking News Kerala News

പോർബന്തറിൽ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ വീണ സംഭവം..പൈലറ്റായ മാവേലിക്കര സ്വദേശി മരിച്ചു…

0 comments

ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ടു കടലിൽ വീണു മാവേലിക്കര സ്വദേശിയായ പൈലറ്റ് മരിച്ചു. സീനിയർ ഡപ്യൂട്ടി കമൻഡാന്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവാണു (39) മരിച്ചത്. സഹ പൈലറ്റും [more…]