CPM ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം

Estimated read time 1 min read

CPM ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം വരുമ്പോൾ?

വയനാടിന് പിന്നാലെ പത്തനംതിട്ടയിലെ

ജില്ലാ സെക്രട്ടറിയേയും മാറ്റിയിരിക്കുകയാണ്
CPM. മുൻ MLA രാജു എബ്രഹാമിനെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. റാന്നിയിൽ നിന്നും 25 കൊല്ലം MLA ആയിരുന്നു രാജു എബ്രഹാം. കാൽ നൂറ്റാണ്ട് ജനപ്രതിനിധി ആയിരുന്ന വ്യക്തി പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുമ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് CPM.

+ There are no comments

Add yours