ആംബുലൻസുകൾ ബ്ലോക്കിൽ പെട്ടു ; ചികിത്സ ലഭിക്കാതെ 2 രോഗികൾ മരിച്ചു

Estimated read time 1 min read

ആംബുലൻസുകൾ ബ്ലോക്കിൽ പെട്ടു ; ചികിത്സ ലഭിക്കാതെ 2 രോഗികൾ മരിച്ചു

കോഴിക്കോട് ആംബുലൻസുകൾ ബ്ലോക്കിൽപ്പെട്ട് രണ്ട് രോഗികൾ മരിച്ചു. എടരിക്കോട് സ്വദേശി സുലൈഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽകുമാർ എന്നിവരാണ് മരിച്ചത്. കാക്കഞ്ചേരി ഭാഗത്താണ് ആംബുലൻസുകൾ കുടുങ്ങിയത്. ഇതേത്തുടർന്ന് രോഗികൾക്ക് യഥാസമയം ചികിത്സ ലഭിച്ചില്ല. കോട്ടക്കൽ മിംസിൽ നിന്നും ചേളാരി DMSൽ നിന്നും രോ ഗികളുമായി മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന ആംബുലൻസുകളാണ് ബ്ലോക്കിൽപ്പെട്ടത്.

+ There are no comments

Add yours