നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി
യമൻ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്സ‌് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യമൻ പ്രസിഡന്റിന്റെ അനുമതി. നിമിഷ പ്രിയയുടെ ബിസിനസ് പങ്കാളിയാരുന്നു യമൻ സ്വദേശിയായ അബ്‌ദുൾ മഹ്ദി. ഇയാളുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി കൊലപ്പെടുത്തി എന്നതാണ് നിമിഷക്കെതിരായ കേസ്. 2017ലായിരുന്നു സംഭവം. ജയിലിൽ കഴിയുന്ന നിമിഷയെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.


+ There are no comments
Add yours