അതിരപ്പിള്ളിയിൽ ഡിസ്‌നിലാൻഡ്…കിടിലൻ പദ്ധതിയുമായി സുരേഷ് ഗോപി

Estimated read time 1 min read

കേരളം കളറാക്കാൻ പദ്ധതിയുമായി സുരേഷ് ഗോപി

അതിരപ്പിള്ളിയിൽ ഡിസ്‌നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അന്താരാഷ്ട്ര നിലവാരത്തിൽ, കേന്ദ്ര സർക്കാർ സഹായത്തിലാണ് ഡെസ്റ്റിനേഷൻ ഒരുക്കുന്നത്. 2 മാസത്തിനുള്ളിൽ നടപടിയാരംഭിക്കും. തുടർന്ന് DPR തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.

+ There are no comments

Add yours