അതി ദാരുണം..മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ച 4 പേർ മരിച്ചു.

Estimated read time 0 min read

മോക്ഷം കിട്ടാൻ വിഷം കഴിച്ചു: മരണം

തമിഴ്നാട് തിരുവണ്ണാമലയിൽ മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ച 4 പേർ മരിച്ചു. വാടകയ്ക്കെടുത്ത സ്വകാര്യ ഫാം ഹൗസിലാണ് ഇവർ ആത്മഹത്യ ചെയ്തത്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിനിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. രുക്മിനി വിവാഹമോചിതയാണ്. ദേവിയും ദേവനും വിളിച്ചതിനാൽ ലക്ഷ്‌മി ദേവിയുടെ കാൽചുവട്ടിലേക്ക് പോകുന്നുവെന്നാണ് മരിക്കുന്നതിന് മുൻപ് ഇവർ പകർത്തിയ വീഡിയോയിൽ പറയുന്നത്

+ There are no comments

Add yours