യുദ്ധം വരാർർർർ… പാക്ക് vs അഫ്ഗാൻ

Estimated read time 1 min read

യുദ്ധം വരുന്നു; പാകിസ്താന്റെ പ്രദേശങ്ങൾ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാൻ

അഫ്ഗാൻ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പാകിസ്‌താൻ നടത്തിയ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി അഫ്ഗാനിസ്ഥാൻ. അതിർത്തിയിലെ 2 പാക് സൈനിക പോസ്റ്റുകൾ അഫ്ഗാൻ സേന പിടിച്ചെടുത്തു. 19 പാക് സൈനികരെ വധിച്ചതായും അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പാക്-അഫ്ഗാൻ അതിർത്തിയിലുള്ളത് യുദ്ധ സമാന സാഹചര്യമെന്ന് പ്രതിരോധ വിദഗ്‌ധർ വിലയിരുത്തുന്നത്. സംഘർഷം ഇന്ത്യ ഉൾപ്പടെയുള്ള വൻ ശക്തികൾ സസൂക്ഷമം നിരീക്ഷിക്കുകയാണ്.

+ There are no comments

Add yours