സ്വർണവില വർധിച്ചു.

Estimated read time 0 min read

സ്വർണവില ഇന്നും വർധിച്ചു



സ്വർണവില ഇന്നും വർധിച്ചു. 200 രൂപയാണ് പവന് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 80 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്. ഒരാഴ്‌ചയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും 57000 ത്തിലേക്ക് എത്തുന്നത്.

+ There are no comments

Add yours