മോൻസൻ കേസിൽ പുതിയ വെളിപ്പെടുത്തൽ
തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ കേസിൽ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരൻ ഷമീർ. കേസിൽ കെ സുധാകരനെതിരെ ഗൂഢാലോചന നടന്നു. സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്നത് കെട്ടിച്ചമച്ചതാണ്. ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിയും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ YR റെസ്റ്റവുമാണെന്നും പരാതിക്കാരൻ ഷമീർ ആരോപിച്ചു. സാക്ഷിയായ ജോഷിയും റെസ്റ്റവും തമ്മിലുള്ള സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.


+ There are no comments
Add yours