ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

Estimated read time 0 min read

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. പത്തനംതിട്ട വടശ്ശേരിക്കര പെരുനാട് വയറൻ മരുതിക്ക് സമീപമാണ് അപകടമുണ്ടായത്.

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 17 തീർത്ഥാടകർക്ക് പരിക്കേറ്റു. എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

+ There are no comments

Add yours