കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 30-ന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാളിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പോളിടെക്നിക് ഓഫീസുമായോ 0495 2383924 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.




+ There are no comments
Add yours