അതിരപ്പിള്ളിയിൽ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ ആൾ മരിച്ചു
അതിരപ്പിള്ളിയിൽ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ ആൾ കൃത്യമായ ആംബുലൻസ് സേവനം ലഭ്യമാകാത്തതിനെ തുടർന്ന് മരിച്ചെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ ഷാജുവിനെ ആംബുലൻസ് കേടായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണ് ആക്ഷേപം.
പൊലീസിന് ആംബുലൻസ് ഉണ്ടെങ്കിലും പൊതുജനങ്ങളുടെ ആവശ്യത്തിന് വിട്ടു നൽകുന്നില്ലെന്നും പരാതിയുണ്ട്.


+ There are no comments
Add yours