സംസ്ഥാനത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച..300 പവനും ഒരു കോടി രൂപയും……

Estimated read time 0 min read

ഞെട്ടിപ്പിക്കുന്ന കവർച്ച; 300 പവനും ഒരു കോടി രൂപയും കവർന്നു!

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച. 300 പവനും ഒരു കോടി രൂപയും മോഷണം പോയി. കെപി അഷ്റഫ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വിവാഹചടങ്ങിൽ പങ്കെടുക്കാൻ മധുരയിൽ പോയിരിക്കുകയായിരുന്നു അഷ്റഫും കുടുംബവും. ഇന്നലെ രാത്രിയാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. ലോക്കറിൽ നിന്നുമാണ് പണവും സ്വർണവും മോഷണം പോയത്.

+ There are no comments

Add yours