ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ JMM നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയുടെ മുന്നേറ്റം. ആകെയുള്ള 81 സീറ്റിന്റെ ഫലസൂചന പുറത്തുവരുമ്പോൾ 50 ലേറെ സീറ്റുകളിൽ ഇന്ത്യ മുന്നണി ലീഡ് ചെയുന്നു. NDA സഖ്യം 28 സീറ്റുകളിലാണ് മുന്നേറുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ NDA ക്ക് അനുകൂലമായ ഫലമാണ് പുറത്ത് വന്നിരുന്നത്. ഇത് പ്രകാരം ബിജെപി ശരാശരി 42-47 സീറ്റുകളായിരുന്നു പ്രവചിച്ചത്.


+ There are no comments
Add yours