വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികൾ; കമ്പനിക്ക് 50,000 രൂപ പിഴ

Estimated read time 0 min read

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികൾ; കമ്പനിക്ക് 50,000 രൂപ പിഴ

തിരുനൽവേലിയിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന വന്ദേഭാരതിൽ നൽകിയ സാമ്പാറിൽ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരത്തിൽ ആശങ്ക പങ്കുവച്ച് യാത്രക്കാർ. പ്രാണികൾ കറിയിൽ കിടക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച കണ്ടെത്തിയതിനെ റെയിൽവേ മാപ്പ് പറയുകയും, ഭക്ഷണവിതരണച്ചുമതലയുള്ള കമ്പനിക്ക് 50,000 രൂപ പിഴചുമത്തുകയും ചെയ്തു.

+ There are no comments

Add yours