. മാള സിപിഐഎം പുവ്വത്തുശ്ശേരി മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ലോക്കൽ സെക്രട്ടറി രതീഷ്, സിപിഐഎം കുംപിടി ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ജില്ലാ കമ്മറ്റി അംഗവും സിഡിഎസ് ചെയർപേഴ്സനുമായ ഷീജ സദാനന്ദൻ, അന്നമനട മണ്ഡലം കോൺഗ്രസ് നേതാവായിരുന്ന എവി മണിലാൽ, മറ്റു പാർട്ടികളിൽ നിന്നും രവി വെസ്റ്റ് കൊരട്ടി, ജോഷി കുമാർ വാളൂർ, രാജൻ വെസ്റ്റ് കൊരട്ടി എന്നിവരാണ് ബിജെപി യിൽ അംഗത്വമെടുത്തത്. ഇവരെ അന്നമനട ജംങ്ങ്ഷനിൽ നടന്ന പൊതുയോഗത്തിൽ വച്ച് ബിജെപി സംസ്ഥാന സമിതി അംഗം .ഉല്ലാസ് ബാബു ഷാളിട്ട് സ്വീകരിച്ചു. പടം ബിജെപി യിൽ ചേർന്നവരെ സ്വീകരിക്കുന്നു.. പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ ബിജെപി യിൽ അംഗത്വമെടുത്തത്.


+ There are no comments
Add yours