ശബരിമല ദ്വാരപാലക ശിൽപത്തിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു

Estimated read time 0 min read

ശബരിമല ദ്വാരപാലക ശിൽപത്തിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു


ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ പുനസ്ഥാപിച്ചു. തുലാമാസ പൂജകൾക്കായി നട തുറന്നതിന് ശേഷമാണ്, രണ്ട് ദ്വാരപാലക ശിൽപങ്ങളിലായി പതിനാല് സ്വർണപ്പാളികൾ സ്ഥാപിച്ചത്. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾക്ക് ശേഷം എത്തിച്ച സ്വർണപ്പാളികൾ, സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

+ There are no comments

Add yours