തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസ് വഴി കൊച്ചിയിൽ എത്തിച്ച അമൽ ബാബുവിൻ്റെ ഹൃദയം അജ്മലിൽ തുടിച്ചു.

Estimated read time 0 min read

അമലിന്റെ ഹൃദയം അജ്‌മലിൽ തുടിച്ചു; കേരള മോഡൽ

തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസ് വഴി കൊച്ചിയിൽ എത്തിച്ച അമൽ ബാബുവിൻ്റെ ഹൃദയം അജ്മലിൽ തുടിച്ചു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അജ്മലിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യ നില തൃപ്തികരമാണെന്ന് ലിസി ആശുപത്രി അറിയിച്ചു. ബൈക്ക് അപകടത്തെ തുടർന്നാണ് അമൽ മരണപ്പെട്ടത്. തുടർന്നാണ് ഹൃദ്രോഗിയായ മലപ്പുറം സ്വദേശി അജ്മലിന് ഹൃദയം നൽകാൻ തീരുമാനമായത്.

+ There are no comments

Add yours