കരൂർ ദുരന്തത്തിൽ CBI അന്വേഷണം പ്രഖ്യാപിച്ചു സുപ്രിം കോടതി.

Estimated read time 1 min read

കരൂർ ദുരന്തം; CBI അന്വേഷിക്കും!

കരൂർ ദുരന്തത്തിൽ CBI അന്വേഷണം പ്രഖ്യാപിച്ചു സുപ്രിം കോടതി. റിട്ടയർഡ് ജഡ്‌ജിയുടെ മേൽനോട്ടത്തിലാകും അന്വേഷണം. ഇതിനെതിരെയുള്ള മദ്രാസ് ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. സ്വതന്ത്ര CBI അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം നൽകിയ ഹർജിയിലാണ് നിലവിലെ ഉത്തരവ്. സംഭവത്തിൽ 41 പേർ മരിക്കുകയും അനേകം പേർക്ക് ഗുരുതര പരിക്കുകൾ ഉണ്ടാകുകയും ചെയ്തിരുന്നു.

+ There are no comments

Add yours