‘കള്ളനും ഭഗവതിയ്ക്കും’ രണ്ടാം ഭാഗം

Estimated read time 1 min read

‘കള്ളനും ഭഗവതിയ്ക്കും’ രണ്ടാം ഭാഗം ഒരുങ്ങുന്നു

ഒടിടി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച കള്ളനും ഭഗവതിയും സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചാന്താട്ടമെന്ന പേരിൽ രണ്ടാം ഭാഗം ഉടൻ ഷൂട്ടിങ് തുടങ്ങുമെന്ന് നിർമാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയൻ അറിയിച്ചു. വിഷ ഉണ്ണികൃഷ്ണനും ബംഗാളി നടി മോക്ഷയും നായികാനായകന്മാരായി എത്തും. രചന KV അനിലും സംഗീതസംവിധാനം രഞ്ജിൻരാജും നിർവഹിക്കും. ബാക്കിയുള്ള താരങ്ങളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

+ There are no comments

Add yours