‘പുഷ്പ 2’. തിയേറ്റർ അവകാശം  വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

Estimated read time 1 min read

വടക്കേ അമേരിക്കയിൽ അല്ലു അർജ്ജുന് വൻ ഡിമാന്റ്?

അല്ലു അർജ്ജുൻ്റെ അപ്‌കമിങ് ചിത്രം ‘പുഷ്പ 2’ന്റെ പുതിയ അപ്ഡേറ്റ് ശ്രദ്ധ നേടുന്നു. വടക്കേ അമേരിക്കയിൽ ചിത്രത്തിന്റെ തിയേറ്റർ അവകാശം 125 കോടിക്കാണ് വിറ്റുപോയത് എന്ന് കോയ് മോയ് റിപ്പോർട്ട് ചെയ്യുന്നു. USA/കാനഡ വിപണികളിൽ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ സിനിമ പരാജയപ്പെട്ടാൽ നിർമാതാക്കൾ ഒരു നിശ്ചിത തുക തിരികെ നൽകണം.

+ There are no comments

Add yours