മുൻ DGP ആർ ശ്രീലേഖ BJPയിൽ

Estimated read time 1 min read

മുൻ DGP ആർ ശ്രീലേഖ BJPൽ ചേർന്നു

കേരളത്തിന്റെ മുൻ DGP ആർ ശ്രീലേഖ BJPയിൽ ചേർന്നു. ശ്രീലേഖയുടെ വീട്ടിലെത്തി BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് അംഗത്വം നൽകിയത്. നരേന്ദ്ര മോദിയുടെ പ്രഭാവം ആണ് ബിജെപിയിൽ എത്തിച്ചതെന്ന് ശ്രീലേഖ പ്രതികരിച്ചു.

കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.

+ There are no comments

Add yours