ഓണം ബമ്പർ അടിച്ചത് ഈ ജില്ലയിൽ

Estimated read time 1 min read

ഓണം ബമ്പർ അടിച്ചത് ഈ ജില്ലയിൽ

ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ. ജിനീഷ് എന്ന ഏജന്റാണ് (ഏജൻസി നമ്പർ W 402) ടിക്കറ്റ് വിറ്റത്. അൽപം മുമ്പാണ് ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നടത്തിയത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ബാക്കി നറുക്കെടുപ്പ് പുരോഗമിക്കുകയാണ്. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും

+ There are no comments

Add yours