രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Estimated read time 1 min read

പ്രമുഖ വ്യവസായി രത്തൻ ടാറ്റ ആശുപത്രിയിൽ

പ്രമുഖ വ്യവസായി രത്തൻ ടാറ്റയെ(86) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാറ്റ സൺസിന്റെ മുൻ ചെയർമാന് BP കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് രത്തൻ ടാറ്റയെ പ്രവേശിപ്പിച്ചത്. ICUവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. പ്രശസ്ത കാർഡിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സംഘം സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

+ There are no comments

Add yours