വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്‌ജ് വീണ്ടും തുറക്കും

Estimated read time 1 min read

വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്‌ജ് വീണ്ടും തുറക്കാൻ തീരുമാനം

വാഗമണിലെ പ്രധാന ടൂറിസം കേന്ദ്രമായ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു. സുരക്ഷാകാരണങ്ങളെ തുടർന്ന് അടച്ചിട്ട ഗ്ലാസ് ബ്രിഡ്‌ജാണ് സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നത്. പാലത്തിൻ്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് NITയിലെ സിവിൽ എൻജിനിയറിങ് വിഭാഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ തീരുമാനിച്ചത്.

+ There are no comments

Add yours