ഇന്ത്യൻ ആർമിയിൽ ജോലി അവസരം

Estimated read time 1 min read

ഇന്ത്യൻ ആർമിയിൽ ജോലി അവസരം

ഇന്ത്യൻ ആർമിയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ‌് & മെക്കാനിക്കൽ എഞ്ചിനീയേഴ്സ് 194 ഗ്രൂപ്പ് സി തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. 1st, Intermediate, ITI യോഗ്യതയുള്ളവർക്ക് ഈ മാസം 4 മുതൽ 24 വരെ അപേക്ഷിക്കാം. പ്രായം 18നും 25നും ഇടയിൽ ആയിരിക്കണം. ഷോർട്ട്ലിസ്റ്റ്, എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, PET, PST, മെഡിക്കൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.

+ There are no comments

Add yours