ഇന്ന് ലോക ചിരി ദിനം

Estimated read time 1 min read



ഇന്ന് ലോക ചിരി ദിനം. ചിരി സന്തോഷവും സ്നേഹവും പ്രചരിപ്പിക്കുന്ന ശക്തമായ ഒരു ഭാഷയാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും ബന്ധങ്ങൾ ശക്തമാക്കാനും ഇതിന് കഴിയും. ഹാർവി ബോൾ എന്ന അമേരിക്കൻ കലാകാരൻ 1963ൽ ലോകപ്രശസ്തമായ smiley face രൂപകല്പന ചെയ്‌തതിൽ നിന്നാണ് ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. നമ്മൾ നൽകുന്ന ഒരു ചെറുപുഞ്ചിരി പോലും മറ്റൊരാൾക്ക് ആത്മവിശ്വാസം പകരും. Happy Smile Day.

+ There are no comments

Add yours