വെറും ഒരു ചുവർ ചിത്രം..ആക്രിക്കച്ചവടക്കാരൻ കോടീശ്വരൻ

Estimated read time 0 min read

50 കോടി രൂപയുടെ ചിത്രം; ആക്രിക്കച്ചവടക്കാരൻ കോടീശ്വരനായി

വീട്ടിൽ തൂക്കിയ ഒരു പഴയ ചിത്രം ആക്രിക്കച്ചവടക്കാരന് നൽകിയത് 50 കോടി. ഇറ്റലിയിലെ കാപ്രിയിലുള്ള ലൂയിജി ലോ റോസ്സോ എന്നയാളാണ് പഴയ പെയിന്റിംഗെന്ന് കരുതി പിക്കാസോയുടെ അപൂർവ സൃഷ്ടടി 1962 മുതൽ കയ്യിൽ വെച്ചത്. കലാചരിത്രത്തിൽ ഗവേഷണം ചെയ്യുന്ന റോസ്സോയുടെ മകനാണ് വീട്ടിലെ ചുവരിൽ കിടന്ന ചിത്രത്തിൻ്റെ വില വർഷങ്ങൾക്ക് തിരിച്ചറിഞ്ഞ്. 50 കോടിയിലധികം വിലമതിക്കുന്ന പെയിന്റിംഗ് ഒറിജിനലാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു.

+ There are no comments

Add yours