യുപിഐ ഇടപാടുകൾക്ക് നികുതി : വ്യാപാരികൾ യുപിഐ ഇടപാടുകൾ ബഹിഷ്ക്കരിക്കുന്നു…

Estimated read time 0 min read

യുപിഐ ഇടപാടുകൾക്ക് നികുതി : വ്യാപാരികൾ യുപിഐ ഇടപാടുകൾ ബഹിഷ്ക്കരിക്കുന്നു

ആലപ്പുഴ: രാജ്യത്ത് ഒക്ടോബർ 15 മുതൽ യുപിഐ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന ദിവസം സംസ്ഥാനത്തെ മുഴുവൻ വ്യാപാരികളും ചെറുകിട, വൻകിട വ്യത്യാസമില്ലാതെ യുപിഐ ഇടപാടുകൾ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര അറിയിച്ചു.

+ There are no comments

Add yours