വി.എ.വിജയൻ അനുസ്മരണം…

Estimated read time 0 min read

വി.എ.വിജയൻ അനുസ്മരണം

തൃശ്ശൂർചേർപ്പ് :ചിറക്കൽ :കെ.പി.എം.എസ്.തൃശൂർ ജില്ല മുൻ ഖജാൻജിയായിരുന്ന വി.എ.വിജയൻ അനുസ്മരണ സമ്മേളനം നടന്നു ജില്ലാ പ്രസിഡണ്ട് വിമൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഖജാൻജി സി.എ.ശിവൻ, വൈസ് പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ ,ശോഭ ചിറപ്പാടത്ത്, കെ. ടി. ചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മഹാ സഭയെ ജില്ലയിൽ സജീവമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു.വി.എ.വിജയനെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സി.എ.ശിവൻ സൂചിപ്പിച്ചു. എ.ടി.സന്തോഷ് സ്വാഗതവും, ഹരി കെ.ടി.നന്ദി രേഖപ്പെടുത്തി.

+ There are no comments

Add yours