പുത്തൻചിറ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ റോസായുടെയും തിരുനാളിനോട് അനുബന്ധിച്ച് നടന്ന തിരുനാൾ പ്രദക്ഷിണം, വികാരി വെരി റവ. ഫാദർ ബിനോയ് പൊഴൊലി പമ്പിൽ സഹവികാരി അലൻ തെക്കുംപുറം കൈക്കാരന്മാരായ ഡേവിസ് അമ്പൂക്കൻ ഡേവിസ് പട്ടത്ത് ജോസ് മാളിയേക്കൽ കൂനൻ കേന്ദ്ര സമിതി പ്രസിഡണ്ട് ജോയ് അഞ്ചേരി എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.


+ There are no comments
Add yours