മോഹൻലാലിനെതിരായ കേസ് ഇന്ന് കോടതിയിൽ
മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷനൽ ജില്ല സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. നിർമാതാവും സംവിധായകനുമായ കെഎ ദേവരാജനാണ് പരാതിക്കാരൻ. സിനിമയ്ക്ക് വേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29ന് കൈപ്പറ്റിയെന്നും തുടർന്ന് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ്



+ There are no comments
Add yours