25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്ത് ആനന്ദ് അംബാനി
തിരുമല ക്ഷേത്രം സന്ദർശിച്ചു ആനന്ദ് അംബാനി : 27.5 കോടി വില വരുന്ന 25 ഇലക്ട്രിക് ബസുകൾ ക്ഷേത്രത്തിന് സംഭാവന ചെയ്ത് അംബാനി പുത്രൻ.ബസിലെ ഡ്രൈവർമാരുടെ ശമ്പളവും ഇലക്ട്രിക് ബസ് ചാർജ് ചെയ്യാനുള്ള 25 സ്റ്റേഷനുകളും ആനന്ദ് സംഭാവന ചെയ്തു.ഏതു രാജ്യത്തും അവിടത്തെ വിശ്വാസങ്ങളുമായി ചേർന്ന് നിൽക്കുമ്പോൾ സ്വാഭാവികമായ വളർച്ച നേടാം.


















+ There are no comments
Add yours