നടി മഞ്ജു വാര്യർ കുരുക്കിൽ

Estimated read time 0 min read

നടി മഞ്ജു വാര്യർ കുരുക്കിൽ

നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്. നടിയും സുഹൃത്തും നിർമിക്കുന്ന ഫൂട്ടേജിൽ അഭിനയിച്ച നടി ശീതൾ തമ്പിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല എന്ന് കാട്ടിയാണ് വക്കീൽ നോട്ടീസ്. നടി മഞ്ജുവാര്യർ 5 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ പറയുന്നു.

+ There are no comments

Add yours