നടുങ്ങി കേരളം..ഇരട്ടപ്പേര് വിളിച്ചതിന് മർദിച്ച് കൊലപ്പെടുത്തി!

Estimated read time 0 min read

ഇരട്ടപ്പേര് വിളിച്ചതിന് മർദിച്ച് കൊലപ്പെടുത്തി!

തിരുവനന്തപുരം നെടുമങ്ങാട് 2 പേർ ചേർന്ന് വയോധികനെ മർദിച്ച് കൊലപ്പെടുത്തി. മോഹനൻ ആശാരി (62) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇയാൾ മരിച്ചത്. മോഹനൻ നായർ, വേണു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച മോഹനൻ ഇരട്ട പേര് വിളിച്ചതിനാണ് മർദിച്ചത് എന്നാണ് നിഗമനം. തല കൊണ്ട് വെയിറ്റിംഗ് ഷെഡിൽ ഇടിച്ചു എന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

+ There are no comments

Add yours