കന്നഡ സൂപ്പർതാരം ദർശൻ കുഴഞ്ഞുവീണു.

Estimated read time 0 min read

നടൻ ദർശൻ കുഴഞ്ഞുവീണു

ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരുവിലെ ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർതാരം ദർശൻ കുഴഞ്ഞുവീണു. ആരോ ഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് താരം ജയിലിൽ കുഴഞ്ഞുവീണത്. 2 മാസം മുമ്പാണ് രേണുകാ സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് ദർശനും സുഹൃത്തായ പവിത്രാ ഗൗഡയും ജയിലിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദർശൻ്റെ ആരോഗ്യം മോശമായിരുന്നു.

+ There are no comments

Add yours