നഗരസഭ മുസ്ലിം ലീഗ് പിന്തുണയോടെ എൽഡിഎഫ് നിലനിർത്തി.

Estimated read time 0 min read



തൊടുപുഴയിൽ എൽഡിഎഫിനെ പിന്തുണച്ച് മുസ്ലിം ലീഗ്

തൊടുപുഴ നഗരസഭ എൽഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗ് പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടാണ് സബീന ബിഞ്ചുവിന് ലഭിച്ചത്. കോൺഗ്രസിലെ കെ ദീപക്കിന് 10 വോട്ടും ലഭിച്ചു. അതേസമയം, മുസ്ലിം ലീഗ് എൽഡിഎഫിനെ പിന്തുണച്ചതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്

+ There are no comments

Add yours