വിനേഷ് ഫോഗട്ടിന് അപ്പീലിൽ വിധി ഇന്നില്ല
അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ ഇന്ന് വിധിയുണ്ടാകില്ല. കായിക തർക്ക പരിഹാര കോടതി വിധ പറയുന്നത് നാളെ രാത്രി 9.30ലേക്ക് നീട്ടി. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്റെ വാദം കോടതിയിൽ പൂർത്തിയായിരുന്നു. വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷിൻ്റെ ആവശ്യം. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഭാരകൂടതലിനെ തുടർന്നാണ് താരത്തെ അയോഗ്യയാക്കിയത്. വിധി അനുകൂലമായാൽ താരത്തിന് വെള്ളി ലഭിക്കും


+ There are no comments
Add yours