Estimated read time 1 min read

*കേരളാ ഗവൺമെൻ്റ് സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂരിൽ 2024 അദ്ധ്യയന വർഷത്തെ ബി.ടെക്  പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.*

Register here: https://bit.ly/kgr2024admn

📌 Registration started for admission in B Tech CS, EC, EE, CE & EL (Electrical and Computer Engineering)

📌 പ്രവേശന യോഗ്യത : *Plus two :45% marks* (Maths/Physics/Chemistry/Biology/Computer Science)

📌 *KEAM എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനം നേടാവുന്ന* *Non-KEAM* (lapsed seats), *NRI* എന്നീ വിഭാഗങ്ങളിലെ സീറ്റുകളിലാണ് ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്

📌80% Plus two മാർക്കും, വാർഷിക വരുമാനവും അടിസ്ഥാനമാക്കിയുള്ള *Co-operative Scholarship* അർഹരായ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ലഭ്യമാണ്.

📞For details, please contact
Admission HELPDESK: *9188255056, 9895069770, 7012888290*

+ There are no comments

Add yours