വയനാട് ദുരന്തം: നൂറോളം പേർക്ക് തൊഴിൽ വാഗ്ദാനം
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായവുമായി ABC കാർഗോ. നൂറോളം പേർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്ക് ആവശ്യ സാധനങ്ങൾ UAEയിൽ നിന്നും സരദിയിൽ നിന്നും തീർത്തും സൗജന്യമായി എത്തിച്ചു നൽകുന്നതാണെന്നും ABC മാനേജമെന്റ്റ് അറിയിച്ചു. നൂറോളം പേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു ABC കാർഗോയുടെ GCCയിലെ ബ്രാഞ്ചുകളിലായി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കി.
വയനാട് ദുരന്തത്തിൽ നൂറോളം പേർക്ക് തൊഴിൽ വാഗ്ദാനവുമായി ABC കാർഗോ

+ There are no comments
Add yours