വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ് അപകടം.

Estimated read time 0 min read

സംസ്ഥാനത്ത് വള്ളം മറിഞ്ഞ് അപകടം

കോട്ടയം വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ് അപകടം. വള്ളത്തിൽ 30 ഓളം പേർ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ട്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്

+ There are no comments

Add yours