കണ്ടെയ്നറിൽ നിന്ന് മാർബിൾ ഇറക്കുമ്പോൾ അപകടം

Estimated read time 0 min read

കണ്ടെയ്നറിൽ നിന്ന് മാർബിൾ ഇറക്കുമ്പോൾ അപകടം

കണ്ണൂർ ഇരിട്ടിയിൽ രാവിലെ 10 മണിയോടെ കണ്ടെയ്നർ ലോറിയിൽ നിന്ന് മിനി ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെ 2 തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. പുന്നാട് ടൗണിലെ ബിനു, ശശി എന്നിവർ മാർബിൾ പാളികൾക്കുള്ളിൽ കുടുങ്ങി. നാട്ടുകാർ ചേർന്ന് ഇവരെ പുറത്തെടുത്തു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി പൊലീസും ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തി.

+ There are no comments

Add yours