ഇന്ന് കാർഗിൽ വിജയ് ദിവസ്..ഐതിഹാസിക വിജയത്തിന്റെ സ്മരണയിൽ രാജ്യം.

Estimated read time 0 min read

ഇന്ന് കാർഗിൽ വിജയ് ദിവസ്

ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിൽ മലനിരകളിൽ പാകിസ്ഥാന് എതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിൽ ആണ് രാജ്യം. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 26 നാണ് അവസാനിച്ചത്. യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ദ്രാസിലെ യുദ്ധസ്‌മാരകത്തിൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ ശ്രദ്ധാഞ്ജലി അർപ്പിക്കും.

+ There are no comments

Add yours